Connect with us

റബീഉൽ അവ്വൽ 12ന് പുലര്‍ച്ചെ നാല് മണിക്ക് മസ്ജിദില്‍ വെച്ച് നടന്ന ആത്മീയ സദസ്സില്‍ പ്രമുഖ പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ ലോക പ്രശസ്ത പണ്ഡിതനും യെമനിലെ ദാറുല്‍ മുസ്തഫ യൂണിവേഴ്‌സിറ്റിയുടെ തലവനുമായ സയ്യിദ് ഉമര്‍ ബിന്‍ ഹഫീസ് തങ്ങളാണ് ആദ്യ കവാടമായ ബാബുസ്സലാം തുറന്നു നല്‍കിയത്.

Latest