Connect with us

Kerala

മസാല ബോണ്ട് കേസ്: ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്

ഈമാസം 12ന് ഹാജരാകാനാണ് നിര്‍ദേശം. മുഴുവന്‍ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Published

|

Last Updated

കൊച്ചി | മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്. ഈമാസം 12ന് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

മുഴുവന്‍ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ ഇത് ആറാം തവണയാണ് ഐസക്കിന് ഇ ഡി നോട്ടീസ് നല്‍കുന്നത്.

Latest