Connect with us

Kerala

മസാല ബോണ്ട് കേസ്: ഐസകിനെതിരായ ഇ ഡി അപ്പീലില്‍ അടിയന്തര നടപടിയില്ല

തിരഞ്ഞെടുപ്പിനു ശേഷം അപ്പീലില്‍ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി.

Published

|

Last Updated

കൊച്ചി | മസാല ബോണ്ട് കേസില്‍ ടി എം തോമസ് ഐസകിനെതിരായ ഇ ഡി അപ്പീലില്‍ അടിയന്തര നടപടി ഇല്ല.

തിരഞ്ഞെടുപ്പിനു ശേഷം അപ്പീലില്‍ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി.

തിരഞ്ഞെടുപ്പിനു ശേഷം ഐസകിനെ ചോദ്യം ചെയ്യാമെന്നായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഇ ഡി ആവശ്യം.

Latest