Kerala
മസാലബോണ്ട്; തോമസ് ഐസകിന്റെ ഹരജി അപക്വമെന്ന് ഇ ഡിയുടെ സത്യവാങ്മൂലം
തോമസ് ഐസക് അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് ഇ ഡി
കൊച്ചി | മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിനെതിരെ ഐസക് നല്‍കിയ ഹരജി അപക്വമാണെന്ന് കാട്ടി ഇ ഡി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മസാലബോണ്ടിലെ അന്വേഷണത്തിന് എതിരെയാണ് ഐസക് ഹരജി നല്‍കിയിരുന്നത്.
തോമസ് ഐസക് അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് ഇ ഡി ആരോപിച്ചു. മസാലബോണ്ട് വിഷയത്തില്‍ ഫെമ ലംഘനമുണ്ടായതായും ഇ ഡി വ്യക്തമാക്കി.
---- facebook comment plugin here -----