Connect with us

പെരിയാറിലെ മത്സ്യക്കുരുതിയെ തുടര്‍ന്ന് ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍. പാതാളം റഗുലേറ്ററി തുറന്നു വിട്ടപ്പോള്‍ ഓക്സിജന്റെ അളവ് കുറഞ്ഞതും രാസമാലിന്യം വര്‍ധിച്ചതുമാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ ഇടയായതെന്ന സൂചനകള്‍ വരുന്നുണ്ട്.

Latest