Connect with us

ഗസ്സയിൽ ഇസ്റാഈൽ നരനായാട്ട് 20ാം ദിവസത്തേക്ക് കടക്കുമ്പോഴും ആക്രമണത്തിൽ അയവ് വരുത്താതെ ഇസ്റാഈൽ. ഒക്‌ടോബർ 7 മുതൽ തുടങ്ങിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6546 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 756 പേരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 2,704 പേർ കുട്ടികളാണ്. 17,439 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്റാഈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest