Connect with us

National

പഞ്ചാബില്‍ വന്‍ ആയുധ വേട്ട; എ കെ 47 തോക്കുകളും തിരകളും കണ്ടെടുത്തു

പാകിസ്താനില്‍ നിന്ന് ഡ്രോണില്‍ എത്തിച്ച ആയുധങ്ങള്‍ ആണ് പിടികൂടിയത്.

Published

|

Last Updated

അമൃത്സര്‍ |  പഞ്ചാബില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ പിടികൂടി. പാക് അതിര്‍ത്തിക്കു സമീപം ഫിറോസ് പൂരില്‍ ആണ് ആയുധശേഖരം പിടികൂടിയത്. ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്് എ കെ 47 തോക്കുക്കള്‍ അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തത്.

മൂന്ന് എ കെ 47 തോക്കുകളും, മൂന്ന് മിനി എ കെ 47 തോക്കുകളും,മൂന്ന് പിസ്റ്റലുകളും തിരകളും കണ്ടെടുത്തു. പാകിസ്താനില്‍ നിന്ന് ഡ്രോണില്‍ എത്തിച്ച ആയുധങ്ങള്‍ ആണ് പിടികൂടിയത്.

 

Latest