Connect with us

National

ഗുജറാത്ത് തീരത്ത് വന്‍ ലഹരി വേട്ട; പിടികൂടിയത് 700 കിലോ, എട്ട് ഇറാനികള്‍ അറസ്റ്റില്‍

ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും നര്‍കോട്ടിക്‌സ് ബ്യൂറോയും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

Published

|

Last Updated

ഗാന്ധിനഗര്‍ | ഗുജറാത്ത് തീരത്ത് വന്‍ ലഹരി വേട്ട. 700 കിലോ മെതാംഫെറ്റമൈന്‍ മയക്കുമരുന്നാണ് പോര്‍ബന്തര്‍ തീരത്തു നിന്ന് പിടികൂടിയത്.

സംഭവത്തില്‍ എട്ട് ഇറാനികളെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും നര്‍കോട്ടിക്‌സ് ബ്യൂറോയും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

നാവിക സേനയുടെ കപ്പലാണ് ഇറാനില്‍ നിന്നുള്ള ബോട്ട് കണ്ടെത്തിയത്.

---- facebook comment plugin here -----

Latest