മുംബൈയില്‍ വീണ്ടും വന്‍ തീപ്പിടിത്തം. താനെ ജില്ലയിലെ ഡൊമ്പിവിലി മേഖലയിലെ വ്യാവസായിക മേഖലയിലുള്ള ഇന്‍ഡോ അമിനെ രാസ നിര്‍മാണ കമ്പനിയിലാണ് ഇന്ന് രാവിലെ 10.15ഓടെ തീപ്പിടിത്തമുണ്ടായത്. ആളപായമോ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ റിപോര്‍ട്ടില്ല. മെയ് 23ന് 13 പേര്‍ കൊല്ലപ്പെടാനും 68 പേര്‍ക്ക് പരുക്കേല്‍ക്കാനിടയുമാക്കി അമുദാന്‍ കെമിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ സ്‌ഫോടനമുണ്ടായ ഭാഗത്തു തന്നെയാണ് തീപ്പിടിത്തമുണ്ടായത്.
---- facebook comment plugin here -----