Connect with us

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ അഗ്നിബാധ; അണക്കാന്‍ തീവ്രശ്രമം

പോസ്റ്റ് ഓഫീസ് റോഡില്‍ കെ ആര്‍ ബി ലോഡ്ജിന് അടുത്തുള്ള ബികെഎം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ കടയിലാണ് തീപിടുത്തമുണ്ടായത്.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ നഗരത്തില്‍ വന്‍ അഗ്നിബാധ. പോസ്റ്റ് ഓഫീസ് റോഡില്‍ കെ ആര്‍ ബി ലോഡ്ജിന് അടുത്തുള്ള ബികെഎം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ കടയിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഉണ്ടായ തീപിടുത്തം അണക്കാന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും തീവ്രശ്രമം നടത്തുകയാണ്.

Latest