Connect with us

Kerala

സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; രണ്ടുപേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒന്നരക്കോടിയിലധികം രൂപയാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് വന്ന പച്ചക്കറി വണ്ടിയിലാണ് പണമുണ്ടായിരുന്നത്.

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

Latest