Kerala
മൂന്നാം വട്ടവും മുഖ്യമന്ത്രിയാകാന്‍ പിണറായിക്ക് കഴിയട്ടെ; ഭരണത്തുടര്‍ച്ച ആശംസിച്ച് വെള്ളാപ്പള്ളി
'ഇടത് മുന്നണി വീണ്ടും അധികാരത്തില്‍ വരാന്‍ അനുകൂല കാലാവസ്ഥയാണുള്ളത്.'

ചേര്‍ത്തല | മുഖ്യമന്ത്രി പിണറായി വിജയനെ ഭരണത്തുടര്‍ച്ച ആശംസിച്ച് എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. ഇടത് മുന്നണി വീണ്ടും അധികാരത്തില്‍ വരാന്‍ അനുകൂല കാലാവസ്ഥയാണുള്ളത്.
മൂന്നാം വട്ടവും മുഖ്യമന്ത്രിയാകാന്‍ പിണറായിക്ക് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
എസ് എന്‍ ഡി പിയോടും പിന്നാക്ക സമുദായങ്ങളോടും പിണറായിക്ക് കരുണാപൂര്‍വമായ സമീപനമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
---- facebook comment plugin here -----