Connect with us

Kerala

ബി ജെ പി യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ഇന്ന് കൊച്ചിയില്‍ നടക്കുന്ന കോര്‍ കമ്മിറ്റി യോഗം റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് മാധ്യമ റിപോര്‍ട്ടര്‍മാരെ വിലക്കിയത്.

Published

|

Last Updated

കൊച്ചി | ബി ജെ പി യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്.

ഇന്ന് കൊച്ചിയില്‍ നടക്കുന്ന കോര്‍ കമ്മിറ്റി യോഗം റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് മാധ്യമ റിപോര്‍ട്ടര്‍മാരെ വിലക്കിയത്.

കെ സുരേന്ദ്രന്റെ മാധ്യമ വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് വിലക്ക്.

Latest