Connect with us

blood donation

മര്‍കസ് നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ്

മാര്‍ച്ച് ആറിന് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ക്യാമ്പ്

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആറിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. മര്‍കസ് യൂനാനി മെഡി.

കോളജിലെ എന്‍ എസ് എസ്, രക്തദാതാക്കളുടെ കൂട്ടായ്മയായ ഹോപ്, എം വി ആര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തം നല്‍കാന്‍ സന്നദ്ധരായവര്‍ 9633113418, 9188012185 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest