Connect with us

സ്വന്തം ജീവന്‍ പോലും കാര്യമാക്കാതെ റെയില്‍വേ പാളത്തില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയ യുവാവിന്റെ വീഡിയോ വൈറൽ. ട്രെയിന്‍ നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുമ്പ് പാളത്തില്‍ വീണ പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷിക്കാനിറങ്ങിയത് മുഹമ്മദ് മെഹബൂബ് എന്ന മുപ്പത്തേഴുകാരൻ

വീഡിയോ കാണാം

Latest