qatar world cup final
മെസ്സിയുടെ പെനാല്‍റ്റി; ആദ്യ ഗോള്‍ നേടി അര്‍ജന്റീന
മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ അര്‍ജന്റീനക്കാണ് മേധാവിത്വം.

ദോഹ | വിശ്വകിരീടത്തിനായുള്ള കലാശപ്പോരില്‍ ആദ്യ ഗോള്‍ നേടി അര്‍ജന്റീന. 23ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത്. 21ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ ഔസ്‌മേന്‍ ഡെംബെലെയാണ് അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഏഞ്ചല്‍ ഡി മരിയയെ പെനാല്‍റ്റി ഏരിയയില്‍ വെച്ച് ഫൗള്‍ ചെയ്തത്.
മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ അര്‍ജന്റീനക്കാണ് മേധാവിത്വം.
---- facebook comment plugin here -----