Education Notification
എം ജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
കോട്ടയം | മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ (14-01-2021, വെള്ളി) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തൈപ്പൊങ്കല്‍ പ്രാദേശിക അവധി ജനുവരി 15ല്‍ നിന്നും 14 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ആരോഗ്യ സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.
---- facebook comment plugin here -----