Connect with us

Kerala

മര്‍കസ് നോളജ് സിറ്റിയില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് എം എ എച്ച് അസ്ഹരി നേതൃത്വം നല്‍കും

വിവിധ ഭാഷ വിവിധ സംസ്‌കാരം വിവിധ പ്രദേശങ്ങളിലെ ആളുകള്‍ ഒന്നിക്കുന്ന പെരുന്നാള്‍ നിസ്‌കാര സംഗമമാണ് മര്‍കസ് നോളജ് സിറ്റിയിലെ ബലിപെരുന്നാള്‍ പ്രത്യേകതയായിട്ടുള്ളത്.

Published

|

Last Updated

കോഴിക്കോട്  | ത്യാഗസ്മരണയില്‍ ലോകം ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ മര്‍കസ് നോളജ് സിറ്റിയില്‍ പെരുന്നാള്‍ നിസ്‌കാരം രാവിലെ ഏഴുമണിക്ക് ഡോക്ടര്‍ എം എ എച്ച് അസ്ഹരി അല്‍ ഖന്തി നേതൃത്വം നല്‍കും.പെരുന്നാള്‍ നിസ്‌കാര ശേഷം സന്ദേശപ്രഭാഷണം നടത്തി സംസാരിക്കും.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സംഗമിക്കുന്ന വിശ്വാസികള്‍ക്കൊപ്പം ഈ പ്രാവശ്യം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രമുഖ വ്യക്തിത്വങ്ങള്‍ മുന്‍കൂട്ടി തന്നെ നോളജ് സിറ്റിയിലെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

വിവിധ ഭാഷ വിവിധ സംസ്‌കാരം വിവിധ പ്രദേശങ്ങളിലെ ആളുകള്‍ ഒന്നിക്കുന്ന പെരുന്നാള്‍ നിസ്‌കാര സംഗമമാണ് മര്‍കസ് നോളജ് സിറ്റിയിലെ ബലിപെരുന്നാള്‍ പ്രത്യേകതയായിട്ടുള്ളത്.

Latest