Organisation
മിഅ്‌റാജ് ദിനം ഫെബ്രുവരി 19 ന്
റജബ് ഒന്ന് ചെവ്വാഴ്ച

കോഴിക്കോട് | ജമാദുല്‍ ഉഖ്‌റാ 29ന് റജബ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ റജബ് ഒന്ന് ജനുവരി 24 ചെവ്വാഴ്ചയും അതനുസരിച്ച് മിഅ്‌റാജ് ദിനമായ റജബ് 27 ഫെബ്രുവരി 19 ഞായറാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.
---- facebook comment plugin here -----