National
ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു
സംയുക്ത സംഘം പരിഗമില്‍ തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പരിഗാം മേഖലയിലാണ് സംഭവം. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിഗമില്‍ തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്
നേരത്തെ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ സംയുക്ത സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
---- facebook comment plugin here -----