Kerala
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് അപകടം; 15 പേര്‍ക്ക് പരുക്ക്
കോരുത്തോട് കോസടിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
കോട്ടയം | ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് അപകടം.15 പേര്‍ക്ക് പരുക്ക്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോരുത്തോട് കോസടിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.തമിഴ്‌നാട് ഈറോഡ് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണംവിട്ട ബസ് റോഡില്‍തന്നെ മറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
---- facebook comment plugin here -----