Connect with us

Kerala

ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര ജനതയെ തെറ്റിദ്ധരിപ്പിക്കുന്നു; പിന്നില്‍ ഭൂ-ക്വാറി മാഫിയ: മന്ത്രി

കര്‍ഷകരുടെ ഭൂമി ചെറിയ വിലക്ക് തട്ടിയെടുക്കാനാണ് ശ്രമം.

Published

|

Last Updated

തിരുവനന്തപുരം | ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര ജനതയെ തെറ്റിദ്ധരിപ്പിക്കുന്നതായി മന്ത്രി എ കെ ശശീന്ദ്രന്‍. ഭൂമാഫിയയും ക്വാറി മാഫിയയുമാണ് ഇതിനു പിന്നില്‍.

കര്‍ഷകരുടെ ഭൂമി ചെറിയ വിലക്ക് തട്ടിയെടുക്കാനാണ് ശ്രമം. അവരുടെ തന്ത്രങ്ങളില്‍ വീണുപോകാതിരിക്കാന്‍ സര്‍ക്കാരുമായി സഹകരിക്കുന്നവരെല്ലാം തയ്യാറാകണം. കേരള കോണ്‍ഗ്രസിന്റെത് സര്‍ക്കാര്‍ നടത്തുന്ന കേസിലെ അഭിപ്രായമല്ലെന്നും മന്ത്രി പറഞ്ഞു.