Kerala
താമരശ്ശേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; ബെംഗളുരുവില്‍ ഉണ്ടെന്നാണ് വിവരം
താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തിയതായി വിവരം. കുട്ടി ബെംഗളുരുവില്‍ യുവാവിനൊപ്പം ഉണ്ടെന്നാണ് വിവരമാണ് ലഭിച്ചിരിക്കുന്നത്.
കര്‍ണാടക പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടക പോലീസ് താമരശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----