Connect with us

Kerala

തൃശൂര്‍ മണിയന്‍കിണറില്‍ നിന്ന് കാണാതായ യുവതിയും 58കാരനും മരിച്ച നിലയില്‍

വടക്കാഞ്ചേരി കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു (35), വിനോദ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

|

Last Updated

തൃശൂര്‍ | യുവതിയും 58കാരനും മരിച്ച നിലയില്‍. തൃശൂര്‍ മണിയന്‍ കിണര്‍ വനമേഖലയില്‍ കാണാതായവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടക്കാഞ്ചേരി കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു (35), വിനോദ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

മാര്‍ച്ച് 27 മുതലാണ് ഇരുവരെയും കാണാതായത്.

Latest