Connect with us

OBITUARY

എം കെ ഗ്രൂപ്പ് സ്ഥപക ചെയര്‍മാന്‍ എം കെ അബ്ദുള്ള നിര്യാതനായി

പ്രമുഖ വ്യവസായി എം എ യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ്

Published

|

Last Updated

നാട്ടിക | പ്രമുഖ വ്യവസായിയും എം കെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ  നാട്ടിക മുസലിയാം  വീട്ടിൽ എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 11.30 ന്  നാട്ടിക ജുമാമസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ: ഖദീജ കുട്ടി
മക്കൾ: സൗദ , എം എ ആസിഫ്, നസീമ, ഡോ.  മുംതാസ്, എം എ ഷാനവാസ്
മരുമക്കൾ : പി എ അബ്ദുൾ ഗഫൂർ, സമീറ, പി എം ഗഫൂർ, ഡോ. റിയാസ് ജമാലുദീൻ, സീനത്ത്
സഹോദരങ്ങൾ: എം കെ മുഹമ്മദ്, ഡോ. എം കെ ഹംസ, പരേതരായ എം കെ അബ്ദുൽ ഖാദർ ഹാജി, എം കെ അബു, എം കെ അബ്ദുൽ റഹ്‌മാൻ, ഡോ: എം കെ ഇബ്രാഹീം.
പ്രമുഖ വ്യവസായി എം.എ. യൂസഫലി ജ്യേഷ്ഠ  സഹോദര പുത്രനാണ് .

Latest