Connect with us

Kerala

എറണാകുളം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂളുകള്‍ക്ക് ജില്ലകലക്ടറാണ് അവധി പ്രഖ്യാാപിച്ചത്

Published

|

Last Updated

കൊച്ചി |  എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരളാ സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും തിങ്കളാഴ്ച അവധി. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂളുകള്‍ക്ക് ജില്ലകലക്ടറാണ് അവധി പ്രഖ്യാാപിച്ചത്. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനം കണക്കിലെടുത്താണ് അവധി

 

Latest