National
മൂഡ ഭൂമിയിടപാട് കേസ്: സിദ്ധരാമയ്യക്കും ഭാര്യക്കും ഹൈക്കോടതി നോട്ടീസ്
സി ബി ഐ അന്വേഷണം ആവശപ്പെട്ടുള്ള ആക്ടിവിസ്റ്റ് സ്‌നേഹമയി കൃഷ്ണയുടെ ഹരജിയിലാണ് നോട്ടീസ്.

ബെംഗളൂരു | മൂഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യക്കും ഹൈക്കോടതി നോട്ടീസ്.
സി ബി ഐ അന്വേഷണം ആവശപ്പെട്ടുള്ള ആക്ടിവിസ്റ്റ് സ്‌നേഹമയി കൃഷ്ണയുടെ ഹരജിയിലാണ് നോട്ടീസ്.
ഏപ്രില്‍ 28ന് കേസ് ഹൈക്കോടതി പരിഗണിക്കും. അതിനു മുമ്പ് നോട്ടീസിന് മറുപടി നല്‍കണം.
---- facebook comment plugin here -----