Connect with us

Kerala

ഒല്ലൂരില്‍ അമ്മയും മകനും മരിച്ച നിലയില്‍

കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

തൃശൂര്‍ | ഒല്ലൂരില്‍ അമ്മനേയും മകനേയും മരിച്ച നിലയില്‍ കണ്ടു. മേല്‍പ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഭര്‍ത്താവ് അജയനാണ് മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളില്‍ മകന്‍ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

 

Latest