Kuwait
വാണിജ്യ സന്ദര്‍ശക വിസക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം
കുവൈത്ത് സിറ്റി | വാണിജ്യ സന്ദര്‍ശക വിസയില്‍ കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയേക്കുമെന്ന് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ യൂണിയന്‍ ചെയര്‍മാന്‍ ഖാലിദ് അല്‍ ഹസ്സന്‍. റിപ്പോര്‍ട്ടനുസരിച്ച് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഈ ആവശ്യകതക്കു അനുയോജ്യമായ കാര്യങ്ങള്‍ തയാറാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സന്ദര്‍ശകര്‍ക്ക് ഒരു ദിവസമോ ഒരു മാസമോ ആയാലും ഈ ഇന്‍ഷ്വറന്‍സിന്റെ പ്രയോജനം ലഭിക്കും. അംഗീകരിച്ചാല്‍ നിര്‍ദിഷ്ട ഇന്‍ഷ്വറന്‍സ് തുക ഏകദേശം ഇരുപത് ദിനാര്‍ ആയിരിക്കും.
---- facebook comment plugin here -----