Connect with us

Kerala

എം എസ് എഫ് ജന. സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി ലീഗ് നേതൃത്വം

മുനീര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.

Published

|

Last Updated

കോഴിക്കോട് | എം എസ് എഫ് സംസ്ഥാന ജന സെക്രട്ടറി സ്ഥാനത്ത് നിന്ന് ലത്തീഫ് തുറയൂരിനെ നീക്കം ചെയ്ത് മുസ്ലിം ലീഗ് നേതൃത്വം. മുനീര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലെന്ന കാരണത്താലാണ് അച്ചടക്ക നടപടി.