Connect with us

Uae

മുഹര്‍റം ഒന്ന് യു എ ഇയില്‍ അവധി

മുഹര്‍റം ഒന്ന് ജൂലൈ ഏഴിന് ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ദുബൈ | ഇസ്‌ലാമിക പുതുവര്‍ഷമായ മുഹര്‍റം ഒന്നിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു.

ചന്ദ്രപ്പിറവി ആശ്രയിച്ച്, മുഹര്‍റം ഒന്ന് ജൂലൈ ഏഴിന് ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലൈ ഏഴിന് സ്വകാര്യ മേഖലക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

 

---- facebook comment plugin here -----

Latest