Connect with us

Kerala

മുകേഷിന്റെ രാജി; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

Published

|

Last Updated

കൊല്ലം | മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കൊല്ലത്തെ എം എല്‍ എ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി.നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്.

UPDATING…

 

Latest