National
മുല്ലപ്പെരിയാര്‍: കേരള എം പിമാര്‍ പാര്‍ലിമെന്റിന് മുമ്പില്‍ ധര്‍ണ നടത്തും

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ഇന്ന് പാര്‍ലിമെന്റിന് മുമ്പില്‍ ധര്‍ണ നടത്തും. രാവിലെ 10 മുതല്‍ പാര്‍ലിമെന്റ് കവാടത്തിനു മുമ്പിലാണ് ധര്‍ണ.
തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികള്‍ തടയാന്‍ പ്രധാന മന്ത്രി ഇടപെടണമെന്നാണ് ആവശ്യം.
---- facebook comment plugin here -----