Kerala
മുല്ലപ്പെരിയാര്‍: ഡാം തുറക്കുമ്പോഴുള്ള സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മന്ത്രി രാജന്‍
തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോഴുള്ള സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍. തയാറെടുപ്പുകള്‍ പൂര്‍ണമായിട്ടുണ്ട്. അണക്കെട്ടിന്റെ പരിസരത്തുള്ള 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
പ്രതികൂല സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ നാവികസേനയും സജ്ജമാണ്. മത്സ്യത്തൊഴിലാളികളും തയാറെടുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
---- facebook comment plugin here -----