Connect with us

Kerala

മുല്ലപ്പെരിയാര്‍; ജലനിരപ്പ് കുറഞ്ഞു

Published

|

Last Updated

ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു. നേരിയ കുറവാണ് രേഖപ്പെടുത്തിയത്. 138.70 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.

എട്ട് ഷട്ടറുകളിലൂടെ നാലായിരത്തോളം ഘനയടി വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെയാണ് ജലനിരപ്പില്‍ നേരിയ കുറവുണ്ടായത്.

 

 

---- facebook comment plugin here -----

Latest