Kerala
മുംബൈ ഭീകരാക്രമണ കേസ്: എന്‍ ഐ എ കസ്റ്റഡിയിലുള്ള സാക്ഷി കൊച്ചിയില്‍ നിന്ന് പിടിയിലായ ആളെന്ന് റിപോര്‍ട്ട്
റാണക്കും ഹെഡ്‌ലിക്കും ഇന്ത്യയില്‍ സഹായം നല്‍കിയത് ഇയാളാണെന്ന് ഏജന്‍സി. റാണക്കൊപ്പം ഇയാളെയും കൊച്ചിയിലെത്തിച്ച് തെളിവ് ശേഖരിക്കാനാണ് എന്‍ ഐ എ നീക്കം.

കൊച്ചി | മുംബൈ ഭീകരാക്രമണ കേസില്‍ എന്‍ ഐ എ കസ്റ്റഡിയിലുള്ള സാക്ഷി കൊച്ചിയില്‍ നിന്ന് പിടിയിലായ ആളെന്ന് റിപോര്‍ട്ട്. റാണക്കും ഹെഡ്‌ലിക്കും ഇന്ത്യയില്‍ സഹായം നല്‍കിയത് ഇയാളാണെന്ന് ഏജന്‍സി വ്യക്തമാക്കി.
റാണക്കൊപ്പം ഇയാളെയും കൊച്ചിയിലെത്തിച്ച് തെളിവ് ശേഖരിക്കാനാണ് എന്‍ ഐ എ നീക്കം.
ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥ സംഘത്തില്‍ കൊച്ചി എന്‍ ഐ എ യൂനിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉണ്ട്.
---- facebook comment plugin here -----