Connect with us

National

മുംബൈ ഭീകരാക്രമണം നടത്തിയവര്‍ പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുന്നു: ജാവേദ് അക്തര്‍

ലാഹോറിലെ ഫായിസ് ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

ന്യൂഡല്‍ഹി| മുംബൈ ഭീകരാക്രമണത്തിന് കാരണക്കാരായ കുറ്റവാളികള്‍ ഇപ്പോഴും പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് പ്രശസ്ത എഴുത്തുകാരനും കവിയുമായ ജാവേദ് അക്തര്‍. ലാഹോറിലെ ഫായിസ് ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനി കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാനും, മെഹ്ദി ഹസനും വേണ്ടി ഇന്ത്യ വലിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലതാ മങ്കേഷ്‌കറിനുവേണ്ടി പാകിസ്താന്‍ ഒരു പരിപാടിയും നടത്തിയിട്ടില്ലെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ജാവേദ് അക്തര്‍ ഇക്കാര്യങ്ങള്‍ പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

 

 

 

 

---- facebook comment plugin here -----

Latest