Kerala
മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന് പറഞ്ഞത് നിയമപരമായി പരിശോധിച്ച ശേഷം: വി ഡി സതീശന്‍
വാക്കുകള്‍ അടര്‍ത്തിയെടുത്ത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കരുത്. ലീഗുമായി തര്‍ക്കമില്ല. എല്ലാവരുമായി ആലോചിച്ച ശേഷമാണ് നിലപാട് പറഞ്ഞത്.
തിരുവനന്തപുരം | മുനമ്പം വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമപരമായി പരിശോധിച്ച ശേഷമാണ് മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന് പറഞ്ഞതെന്ന് സതീശന്‍ പ്രതികരിച്ചു.
വാക്കുകള്‍ അടര്‍ത്തിയെടുത്ത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കരുത്. ലീഗുമായി തര്‍ക്കമില്ല.
എല്ലാവരുമായി ആലോചിച്ച ശേഷമാണ് നിലപാട് പറഞ്ഞതെന്നും സതീശന്‍ വ്യക്തമാക്കി.
---- facebook comment plugin here -----