Connect with us

Kerala

തിരുവനന്തപുരത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് വിദേശത്ത് നിന്നെത്തിയ 75കാരന്

ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗം.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ചു. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗമാണിത്.

വിദേശത്ത് നിന്നെത്തിയ 75കാരനിലാണ് രോഗബാധ കണ്ടെത്തിയത്. ഈഞ്ചയ്ക്കല്‍ എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.

സി എം സി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest