sivamani
സന്നിധാനത്ത് ശിവമണിയുടെ സംഗീതാര്‍ച്ചന
സംഗീത പരിപാടിയില്‍ ഗായകന്‍ സുദീപ് കുമാറും കീബോര്‍ഡ് വിദഗ്ധന്‍ പ്രകാശ് ഉള്ള്യേരിയും പങ്കുകൊണ്ടു.
പമ്പ | ശബരിമല ദര്‍ശനം നടത്തിയ പ്രശസ്ത ഡ്രം വിദഗ്ധന്‍ ശിവമണി സന്നധാനത്ത് സംഗീതാര്‍ച്ചന നടത്തി. ഇന്നലെ ഏഴു മണിക്കാണ് അദ്ദേഹം മകള്‍ മിലാനയോടൊപ്പം ശബരിമലയില്‍ എത്തിയത്. പിറന്നാള്‍ ദിനത്തിലായിരുന്നു സന്ദര്‍ശനം.
തുടര്‍ന്ന് ശിവമണി ശബരിമല സന്നിധാനം ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സംഗീത പരിപാടിയില്‍ ഗായകന്‍ സുദീപ് കുമാറും കീബോര്‍ഡ് വിദഗ്ധന്‍ പ്രകാശ് ഉള്ള്യേരിയും പങ്കുകൊണ്ടു.
---- facebook comment plugin here -----