Kerala
വോട്ടുപെട്ടി കാണാതായത് ഞെട്ടിപ്പിക്കുന്നതെന്ന് നജീബ് കാന്തപുരം എം എൽ എ
സ്ട്രോംഗ് റൂമിൽ സൂക്ഷിക്കേണ്ട വോട്ട് ബാലറ്റ കണ്ടെത്തിയത് 20 കിലോ മീറ്റർ അകലെ

പെരിന്തൽമണ്ണ | നിയമസഭാ തിരഞ്ഞെടുപ്പിലെ വിവാദ വോട്ടുപെട്ടി കാണാതായത് ഞെട്ടിപ്പിക്കുന്നതെന്ന് നജീബ് കാന്തപുരം എം എൽ എ. സ്ട്രോംഗ് റൂമിൽ സൂക്ഷിക്കേണ്ട വോട്ട് ബാലറ്റാണ് 20 കിലോ മീറ്റർ ദൂരെ നിന്ന് കണ്ടെത്തിയത് ദുരൂഹമെന്നും എം എൽ എ. ഇത് തിരഞ്ഞെടുപ്പ് സംവിധാനത്തിൻ്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും എം എൽ എ പറഞ്ഞു.
---- facebook comment plugin here -----