Connect with us

Kerala

ദേശീയ ഗെയിംസ്: വനിതാ റോവിങില്‍ സ്വര്‍ണവും വെള്ളിയും നേടി കേരളം

ഫോര്‍ വിഭാഗത്തിലാണ് സ്വര്‍ണം. കോക്സ് ലെസ് പെയറിലാണ് വെള്ളി.

Published

|

Last Updated

അഹമ്മദാബാദ് | ദേശീയ ഗെയിംസില്‍ ഇന്ന് സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി കേരളം. വനിതകളുടെ റോവിങിലാണ് രണ്ട് മെഡലുകളും സ്വന്തമാക്കിയത്. ഫോര്‍ വിഭാഗത്തില്‍ വിജിന മോള്‍, ആവണി, അശ്വനി കുമാരന്‍, ടി കെ അനുപമ എന്നിവരടങ്ങിയ ടീം സ്വര്‍ണം നേടിയത്.

റോവിങ് കോക്സ് ലെസ് പെയറിലാണ് വെള്ളി ലഭിച്ചത്. ആര്‍ച്ച എയും അലീന ആന്റോയുമാണ് മെഡല്‍ നേടിയത്. ഒഡിഷക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം.

 

Latest