Connect with us

Ongoing News

ദേശീയ ഗെയിംസ് വോളിബോള്‍: പുരുഷ, വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം കൊയ്ത് കേരളം

പുരുഷ വിഭാഗത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവിലാണ് കേരളം വിജയം കൊയ്തത്. സ്‌കോര്‍: 25-23, 28-26, 27-25. മൂന്ന് സെറ്റില്‍ ബംഗാളിനെ അടിയറവ് പറയിച്ചാണ് വനിതാ വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തിലെ കലാശക്കളിയും കടുത്തതായിരുന്നു. 25-22, 36-34, 25-19 എന്ന സ്‌കോറിനാണ് കേരളത്തിന്റെ വിജയം.

Published

|

Last Updated

അഹമ്മദാബാദ് | ദേശീയ ഗെയിംസ് വോളിബോളില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ കേരളത്തിന് സ്വര്‍ണം. പുരുഷ വിഭാഗത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവിലാണ് കേരളം വിജയം കൊയ്തത്. സ്‌കോര്‍: 25-23, 28-26, 27-25.

മൂന്ന് സെറ്റില്‍ ബംഗാളിനെ അടിയറവ് പറയിച്ചാണ് വനിതാ വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തിലെ കലാശക്കളിയും കടുത്തതായിരുന്നു. 25-22, 36-34, 25-19 എന്ന സ്‌കോറിനാണ് കേരളത്തിന്റെ വിജയം.

 

 

Latest