Connect with us

മന്ത്രിസഭയുടെ നായകനും മന്ത്രിമാരും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്ന നവകേരള ജനസദസ്സിന് ഇന്ന് കാസര്‍കോട് തുടക്കം. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടിയെന്നാണു വിലയിരുത്തപ്പെടുന്നത്.

ജനങ്ങളുമായി നേരിട്ടു സംവദിച്ച് ഭരണ പുരോഗതി വിലയിരുത്താനും ജനാഭിപ്രായം തേടാനുമാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭ ഒന്നാകെയും 140 നിയമസഭാ മണ്ഡലങ്ങളിലും എത്തുന്നത്.മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചക്ക് മൂന്നരക്കു ജനസദസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിപിണറായി വിജയന്‍ നിര്‍വഹിക്കും.

വീഡിയോ കാണാം

Latest