Kerala
നവീന്‍ ബാബുവിന്റെ മരണം; ഓണ്‍ലൈന്‍ പേജിനെതിരെ കലാപാഹ്വാനത്തിന് കേസ്
കണ്ണൂര്‍ ടൗണ്‍ എസ് ഐ ആണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പ്രചാരണത്തില്‍ പരാതി നല്‍കിയത്
കണ്ണൂര്‍ | കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയില്‍ കണ്ണൂരില്‍ ഓണ്‍ലൈന്‍ പേജിനെതിരെ കേസ്. ന്യൂസ് ഓഫ് മലയാളം എന്ന പേജിനെതിരെയാണ് കേസെടുത്തത്.
കണ്ണൂര്‍ ടൗണ്‍ എസ് ഐ ആണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പ്രചാരണത്തില്‍ പരാതി നല്‍കിയത്.
---- facebook comment plugin here -----