Connect with us

Kerala

നവീന്‍ ബാബുവിന്റെ മരണം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍

സര്‍ക്കാര്‍ ജില്ലാ കലക്ടറെ കൊണ്ട് മലക്കം മറയിപ്പിച്ചു. സ്വന്തം സഹപ്രവര്‍ത്തകനെ കുറ്റക്കാരനാക്കിയ കലക്ടര്‍ക്ക് ആ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ല.

Published

|

Last Updated

തിരുവനന്തപുരം | എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍. സര്‍ക്കാര്‍ ജില്ലാ കലക്ടറെ കൊണ്ട് മലക്കം മറയിപ്പിച്ചു.

സി പി എമ്മാണ് മൊഴിക്കു പിന്നില്‍. സി പി എമ്മിലെ ഒരു വിഭാഗം സെല്‍ ഭരണം നടത്തുകയാണ്.

സ്വന്തം സഹപ്രവര്‍ത്തകനെ കുറ്റക്കാരനാക്കിയ കലക്ടര്‍ക്ക് ആ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest