Kerala
കലക്ടറുടെ മൊഴിയെ കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല; സ്വന്തം ബോധ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി രാജന്‍
മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ നിന്ന് മാറാനുള്ളതൊന്നും ഉണ്ടായിട്ടില്ല. കലക്ടറുടെ മൊഴിയെ കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല.
തിരുവനന്തപുരം | നവീന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ ബോധ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍.
മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ നിന്ന് മാറാനുള്ളതൊന്നും ഉണ്ടായിട്ടില്ല. കലക്ടറുടെ മൊഴിയെ കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല.
ജില്ലാ കലക്ടര്‍ പോലീസിന് കൊടുത്ത മൊഴിയാണ്. അതില്‍ വൈരുധ്യങ്ങളുണ്ടെങ്കില്‍ അന്വേഷണ സംഘം കണ്ടെത്തട്ടെയെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----