Connect with us

Kozhikode

എസ് എസ് എഫ് കോഴിക്കോട് ജില്ലക്ക് നവസാരഥികൾ

മുഹമ്മദ്‌ റാഫി അഹ്സനി കാന്തപുരം (പ്രസിഡൻ്റ് ), അഫ്സൽ ഹുസൈൻ പറമ്പത്ത് (ജനറൽ സെക്രട്ടറി), അബ്ദുൽ വാഹിദ് സഖാഫി കുളങ്ങര (ഫിനാൻസ് സെക്രട്ടറി) ഭാരവാഹികൾ.

Published

|

Last Updated

കൊടുവള്ളി | എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കറുവൻ പോയിൽ അൽ മുനവ്വറയിൽ നടന്ന ജില്ലാ കൗൺസിലിൽ ജാബിർ സഖാഫി പാലക്കാട്, ഹാമിദ് സഖാഫി, സി ആർ കേ മുഹമ്മദ്, ജാബിർ പി മങ്ങാട്, ഇല്യാസ് സഖാഫി കൂമണ്ണ സംസാരിച്ചു.

ഭാരവാഹികൾ: മുഹമ്മദ്‌ റാഫി അഹ്സനി കാന്തപുരം (പ്രസിഡൻ്റ് ), അഫ്സൽ ഹുസൈൻ പറമ്പത്ത് (ജനറൽ സെക്രട്ടറി), അബ്ദുൽ വാഹിദ് സഖാഫി കുളങ്ങര (ഫിനാൻസ് സെക്രട്ടറി). സെക്രട്ടറിമാർ: ശാദിൽ നൂറാനി അസ്സഖാഫി ചെറുവാടി, ടി മുഹമ്മദ്‌ ശരീഫ് താത്തൂർപൊയിൽ, ശുഐബ് സി വി കുണ്ടുങ്ങൽ, റാശിദ് എം ടി നടമ്മൽപൊയിൽ, ഹാഫിള് ശാഫി സുറൈജി കൂരാച്ചുണ്ട്, മുഹമ്മദ്‌ ഫായിസ് എംഎംപറമ്പ്, അഹ്‌മദ്‌ റാസി ചെറുവാടി, മുഹമ്മദ്‌ അൽഫാസ് ഒളവണ്ണ, ഹാഫിള് മുജീബ് സുറൈജി ചെങ്ങോട്ട്കാവ്.

സെക്രട്ടേറിയറ്റ് അംഗങ്ങൾ: അൻവർ സഖാഫി നന്തി, റാശിദ് ഇ കെ കളരാന്തിരി, അബ്ദുൽഹകീം സിദ്ദീഖി പോർങ്ങോട്ടൂർ.

പ്രവർത്തക സമിതി അംഗങ്ങൾ: സയ്യിദ് ജാബിർ സഖാഫി, പി കെ ഇർശാദ് നൂറാനി, കെ വി ആശിഖ് സഖാഫി, യു കെ അജ്സൽ സഖാഫി, നൗഫൽ പി ടി കെ, ജുനൈദ് സുറൈജി അസ്സഖാഫി, പി അനസ്, മുബശിർ സുറൈജി അസ്സഖാഫി, ഹാഫിള് എം പി അനസ് സഖാഫി, സ്വാലിഹ് ഒ, സി എം ശഫീഖ് നൂറാനി, മുഹമ്മദ്‌ റിഷാൽ കെ കെ, മുനവ്വർ ഫാളിലി, അസ്‌ലം സിദ്ദീഖി, മൻസൂർ സഖാഫി അൽഹികമി, യാസീൻ ഫവാസ്, മുഹമ്മദ്‌ ദിൽശാദ് അലി.