Connect with us

National

സെലിബ്രിറ്റികളുടെ പിന്നാലെ പോവുകയാണ് എന്‍സിബി: ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര മയക്കുമരുന്നിന്റെ കേന്ദ്രമാണെന്ന പ്രതീതിയുണ്ടാക്കാനാണ് എന്‍സിബി ശ്രമിക്കുന്നതെന്നും താക്കറെ കുറ്റപ്പെടുത്തി.

Published

|

Last Updated

മുംബൈ| പ്രശസ്തിക്കായി സെലിബ്രിറ്റികളുടെ പിന്നാലെ പോവുകയാണ് എന്‍സിബിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സെലിബ്രിറ്റികളെ ലക്ഷ്യം വെച്ച്, മഹാരാഷ്ട്ര മയക്കുമരുന്നിന്റെ കേന്ദ്രമാണെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും താക്കറെ കുറ്റപ്പെടുത്തി. ശിവസേനയുടെ വാര്‍ഷിക റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗുജറാത്തില്‍ അദാനി ഗ്രൂപ്പ് ഓപ്പറേറ്റ് ചെയ്യുന്ന മുന്ദ്ര തുറമുഖത്തു നിന്ന് 3000 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുന്ദ്ര തുറമുഖം ഏത് സംസ്ഥാനത്താണെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

Latest