Connect with us

neet controversy

നീറ്റ് വിവാദം: 44 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് ഒന്നാം റാങ്ക് കാരുടെ എണ്ണം കൂടാന്‍ കാരണമെന്ന് ചെയര്‍മാന്‍

ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | 44 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് ഒന്നാം റാങ്ക് കാരുടെ എണ്ണം കൂടാന്‍ കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്‍ ടി എ സുതാര്യമായ ഏജന്‍സിയാണെന്ന് ചെയര്‍മാന്‍ സുബോധ് കുമാര്‍ സിംഹ്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

നീറ്റ് പരീക്ഷാ ഫലം സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്. ആരോപണങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. ആറ് സെന്ററുകളില്‍ സമയ ക്രമത്തില്‍ പരാതി ഉയര്‍ന്നു.

Latest